|    Sep 22 Sat, 2018 7:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗള്‍ഫാര്‍ മുഹമ്മദലി 70 വീടുകള്‍ പുനര്‍ നിര്‍മിച്ച് നല്‍കും

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന 70 വീടുകള്‍ പുനര്‍നിര്‍മിച്ചുനല്‍കുമെന്നു ഗള്‍ഫാര്‍ മുഹമ്മദലി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദാദ്ര-നാഗര്‍ഹവേലി പാര്‍ലമെന്റ് അംഗം നടുഭായ് പട്ടേല്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് ഒരുകോടി രൂപയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഒരുലക്ഷം രൂപയും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രണ്ടുകോടി രൂപയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss