|    May 30 Tue, 2017 6:53 pm
FLASH NEWS

ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ച് കൊന്നു;മൃതദേഹം ചാക്കില്‍കെട്ടിവച്ച നിലയില്‍

Published : 1st August 2016 | Posted By: mi.ptk

o-SCENE-DE-CRIME-facebook

കോട്ടയം: അതിരമ്പുഴ പാറോലിക്കലില്‍ ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൈപ്പുഴ സ്വദേശിനിയായ 40കാരിയുടെ  മൃതദേഹം പാറോലിക്കലിലുള്ള റബ്ബര്‍ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day