|    Mar 25 Sat, 2017 5:45 am
FLASH NEWS
Home   >  Life  >  Health  >  

ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് അപകടമെന്ന് പഠനം

Published : 4th July 2016 | Posted By: mi.ptk

preg-pink

ഗര്‍ഭിണികളിലെ പാരസെറ്റാമോളിന്റെ ഉപയോഗം കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുന്നെന്ന് പുതിയ പഠനം. സ്‌പെയിനിലെ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ എന്‍വിയോണ്‍മെന്റല്‍ എപിഡമോളജി ഗവേഷകയായ ക്ലൗഡിയ അവല്ല ഗാര്‍ഷ്യയുടെ നേത്യത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2,644 അമ്മമാരിലും കുട്ടികളിലുമായാണ് പഠനം നടത്തിയത്. ഗര്‍ഭിണികളിലെ പാരസെറ്റാമോളിന്റെ ഉപയോഗം മൂലം ഓട്ടിസം ബാധിക്കുന്നത് കൂടുതലും ആണ്‍കുട്ടികളിലാണെന്നും പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളുടെ തലച്ചോറ് കൂടുതല്‍ സെന്‍സിറ്റീവായതാതാണ് ഇതിന് കാരണമെന്നും ക്ലൗഡിയ അവല്ല പറഞ്ഞു.

(Visited 226 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക