|    Dec 18 Mon, 2017 9:01 am
Home   >  Todays Paper  >  page 9  >  

ഗര്‍ഭച്ഛിദ്രം നത്തുന്നവര്‍ക്കുള്ള ഇളവ് മാര്‍പാപ്പ ദീര്‍ഘിപ്പിച്ചു

Published : 22nd November 2016 | Posted By: SMR

വത്തിക്കാന്‍: ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്കുള്ള പ്രത്യേക ഇളവ് ദീര്‍ഘിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭച്ഛിദ്രം നടത്തിയവരെ സഭയില്‍ നിന്ന് പുറത്താക്കലാണ് കത്തോലിക്കാ സഭയുടെ നിലപാട്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഈമാസം 20വരെയുള്ള സമയപരിധിയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവരെ സഭയില്‍ നിന്ന് പുറത്താക്കില്ലെന്ന് പോപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ ഇളവാണ് പോപ് കഴിഞ്ഞ ദിവസം ദീര്‍ഘിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss