|    Aug 18 Fri, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗതാഗത നിയമലംഘനം: 84.79 കോടി പിഴ ഈടാക്കി

Published : 12th August 2017 | Posted By: fsq

 

2016 ഏപ്രില്‍ 1 മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ ഗതാഗത നിയമം തെറ്റിച്ചവരില്‍ നിന്ന് കോംപൗണ്ടിങ് ഫീസിനത്തില്‍ 84,79,99,087 രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. ജനുവരി ഒന്നിനു ശേഷം ചെക്‌പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിന്‍മേല്‍ എട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക