|    Oct 23 Tue, 2018 8:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനം അനുചിതം: പന്ന്യന്‍ രവീന്ദ്രന്‍

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: നടന്‍ ദിലീപിനെ ഗണേഷ് കുമാര്‍ എംഎല്‍എ ജയിലില്‍ പോയി കണ്ടത് അനുചിതമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇരയോട് കാണിക്കാത്ത സഹാനുഭൂതി പ്രതിയോട് കാണിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ മുന്നില്‍ ഇത് പലവിധ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചതും ശരിയായില്ല. നടന്‍ ദിലീപിനെ ഗണേഷ് കുമാര്‍ എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ച കാര്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss