|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  National   >  

ഗണേശ വിഗ്രഹ നിമഞ്ജന യാത്ര: മഹാരാഷ്ട്രയില്‍ 12 പേര്‍ മരണപ്പെട്ടു

Published : 6th September 2017 | Posted By: shadina sdna

മുംബൈ: ഗണേശ വിഗ്രഹ നിമഞ്ജന യാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മഹാരാഷ്ട്രയില്‍ 12പേര്‍ മരണപ്പെട്ടു. മുംബൈയിലെ ലാല്‍ബര്‍ഗ് ശിവാനിതടാകത്തില്‍ ഗണേശവിഗ്രഹം നിമജ്ഞനം ചെയ്യുന്നതിനിടെയുണ്ടായ തിരക്കില്‍ മൂന്ന് കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. പൂനെയില്‍ രണ്ട് പേരും ജാല്‍ഗണില്‍ രണ്ട് പേരും നാഷിക്കിലും ബീഡ് ജില്ലയിലുമായി രണ്ടുപേരുമാണ് മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss