|    Jan 23 Mon, 2017 4:03 am
FLASH NEWS

ഗണേശോത്സവം: ഹൈദരലി ശിഹാബ് തങ്ങള്‍ മുനീറിനോട് വിശദീകരണം ആവശ്യപ്പെട്ടു

Published : 16th September 2016 | Posted By: mi.ptk

mk-muneer-mla

കോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറിനോട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടു. മുനീറിന്റെ നടപടി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്ന് മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
മുനീറിന്റെ നടപടിക്കെതിരെ നേരത്തെ നിരവധി വിമര്‍ശനമുയര്‍ന്നിരുന്നു. മുനീറിന്റെ നടപടി ധിക്കാരപരമാണെന്നും വര്‍ഗീയ ശക്തികള്‍ക്ക് മാന്യത നല്‍കുന്നതാണെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 474 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക