|    Aug 23 Wed, 2017 11:36 am
Home   >  Todays Paper  >  Page 4  >  

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

Published : 3rd August 2017 | Posted By: fsq

 

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജനനേന്ദ്രിയം മുറിക്കപ്പെട്ടതിനാല്‍ ആരോഗ്യനില വഷളാണെന്നും ചികില്‍സയ്ക്കായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അപേക്ഷയില്‍ പറഞ്ഞിരുന്നത്. ചികില്‍സയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക