|    Apr 25 Wed, 2018 7:59 pm
FLASH NEWS

ഖാസിയുടെ മരണം: സെക്രട്ടേറിയറ്റ് ധര്‍ണ 27ന്

Published : 13th March 2018 | Posted By: kasim kzm

കാസര്‍കോട്: ചെമ്പരിക്ക-മംഗളൂരു ഖാസിയും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബാംഗങ്ങളും 27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
ഡോ. വി സരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സിദ്ദിഖ് നദ്‌വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ അബ്ദുല്ല കുഞ്ഞി, സൈഫുദ്ദീന്‍ കെ മാക്കോട്, സി എ മുഹമ്മദ് ശാഫി, അബൂബക്കര്‍ ഉദുമ, യൂനുസ് തളങ്കര, അബ്ദുല്ല ഖാസിയാറകം, മുസ്തഫ ചെമ്പരിക്ക, ഉബൈദുള്ള കടവത്ത്, യൂസഫ് ബാഖവി, ഖലീല്‍ ചെമ്പരിക്ക, ഹമീദ് ചാത്തങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss