|    Aug 17 Thu, 2017 1:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി; 405.3 മെഗാവാട്ടിന്റെ പദ്ധതികള്‍

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: നഗരപ്രദേശങ്ങളിലെ ഖരമാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി 22 സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ട 53 പദ്ധതികളിലൂടെ രാജ്യത്ത് 405.3 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വഛ്ഭാരത് മിഷന്‍ പ്രകാരമാണ് പദ്ധതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക