|    Jan 19 Thu, 2017 8:47 pm
FLASH NEWS

ഖബറടക്കം ഇന്ന്

Published : 13th August 2016 | Posted By: SMR

താനാളൂര്‍: ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ച വൈലത്തൂര്‍ കാവപ്പുര പരേതനായ പോണിയേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശുഹൈബി(24)ന്റെ മയ്യിത്ത് ഇന്ന് രാവിലെ ഒമ്പതിന് കാവപ്പുര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. ദുബയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന യുവാവ് ഈ മാസം ഏഴിനാണ് മരിച്ചത്.
ഒരുവര്‍ഷം മുമ്പ് വിദേശത്തേക്കു പോയ ശുഹൈബ് അടുത്തു തന്നെ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. മാതാവ്: പാത്തുമ്മു. സഹോദരങ്ങള്‍: സൈതലവി, അബ്ദുല്‍ കരീം, ബഷീര്‍, ഹസീന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക