|    Aug 15 Wed, 2018 4:15 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറുമായുള്ള ബന്ധം ജോര്‍ദാനും ഉപേക്ഷിക്കുന്നു

Published : 7th June 2017 | Posted By: shins

അമ്മാന്‍: സൗദി അറേബ്യ, യുഎഇ, യമന്‍, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ അഞ്ചു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കിയതിനു പിന്നാലെ ജോര്‍ദാനും ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ജോര്‍ദാനിലെ ഖത്തര്‍ അംബാസിഡറോട് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിട്ടുപോവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ അല്‍ജസീറ ചാനലിന്റെ ജോര്‍ദാനിലെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss