|    May 28 Mon, 2018 7:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

Published : 1st February 2018 | Posted By: Jesla

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് മായനാട് മുളയത്ത് അബൂബക്കര്‍ (60) ആണ് മരണപെട്ടത്.

ഭാര്യ: സുഹറ, മക്കള്‍: ജിബിന്‍ ഷ (ഖത്തര്‍) ഫെബിന ,ദാനിഷ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss