|    Jul 27 Thu, 2017 10:19 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഖത്തറില്‍ മരിച്ചു

Published : 5th August 2016 | Posted By: SMR

കൊടുവള്ളി: അസുഖം ബാധിച്ച് ചികില്‍സയിലായ യുവാവ് ഖത്തറില്‍ മരിച്ചു. കൊടുവള്ളി പെരിയാംതോട് കച്ചേരിക്കുന്നുമ്മല്‍ അബൂബക്കറിന്റെ മകന്‍ സലീം (46) ആണ് മരിച്ചത്. മാതാവ്: സൈനബ.
ഭാര്യ: റഷീദ. മക്കള്‍: റിന്‍ഷിദ, റിന്‍ഷ. മരുമകന്‍: ഫിറോസ് നെല്ലാങ്കണ്ടി (സൗദി).
സഹോദരങ്ങള്‍: ഷമീര്‍, സൈനുദ്ദീന്‍, ഷരീഫ്, സാജിറ, സജ്‌ന.
മയ്യിത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊടുവള്ളി ജുമാമസ്ജിദില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക