|    Dec 15 Fri, 2017 11:29 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഖത്തറിലെ വ്യാപാരി നാട്ടില്‍ മരിച്ചു

Published : 3rd August 2016 | Posted By: SMR

ദോഹ: ഖത്തര്‍ പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരി പറമ്പത്ത് അബ്ദുസ്സലാം (50)  അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു.  കോഴിക്കോട് തിരുവള്ളൂര്‍ കാഞ്ഞിരാട്ട്തറ സ്വദേശിയാണ്. 25 വര്‍ഷത്തോളമായി ഖത്തറിലുള്ള സലാം രണ്ടു മാസം മുമ്പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് നാട്ടിലേക്കു  മടങ്ങിയത്. വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: തസ്‌നീം, താന. രണ്ടര വസുള്ള ഒരു ആണ്‍ കുട്ടിയുമുണ്ട്. സഹോദരങ്ങള്‍: സിറാജ്, അസ്‌ലം
(ഇരുവരും ഖത്തര്‍), ഹകീം, അശ്‌റഫ്, ജഅ്ഫര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക