|    Jan 24 Tue, 2017 8:42 pm
FLASH NEWS

ക്ഷേത്രത്തില്‍ നിന്ന് ബോംബുകളും തോക്കും പിടിച്ചെടുത്തു

Published : 21st July 2016 | Posted By: G.A.G

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളും തോക്കും പോലിസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന 30 ബോംബുകളും പിസ്റ്റളുകള്‍, വെടിയുണ്്ടകള്‍ എന്നിവയുമാണ് പിടിച്ചെടുത്തത്.
കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന സംശയത്തില്‍ പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 255 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക