|    May 22 Mon, 2017 11:06 pm
FLASH NEWS

ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല:കടകംപള്ളി സുരേന്ദ്രന്‍

Published : 29th August 2016 | Posted By: mi.ptk

kadakampally-

തിരുവനന്തപുരം: ദേവസ്വംബോര്‍ഡിന് കീഴിയിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. നാടിന്റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

mugabe-shot

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day