|    May 25 Thu, 2017 8:58 am

ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം നിയമവിരുദ്ധമാണെന്ന് നിയമോപദേശം

Published : 7th September 2016 | Posted By: G.A.G

rss-kahaki

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം നിയമവിരുദ്ധമാണെന്നും അത് നിരോധിക്കാവുന്നതുമാണെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമവകുപ്പിന്റെ നിയമോപദേശം. ക്ഷേത്രവളപ്പിലെ ശാഖാ പ്രരിശീലനം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ നല്‍കുന്ന നിയമോപദേശമാണ് ലഭിച്ചത്. പോലീസ് ആക്ട് പ്രകാരം ആയുധപരിശീലനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കേ ശാഖാപ്രവര്‍ത്തനം നിരോധിക്കുന്നതിന് തടസമില്ലെന്ന ഉപദേശം നിയമവകുപ്പ്് നല്‍കിയതായാണ് റിപോര്‍ട്ടുകള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രവളപ്പുകളില്‍ ആര്‍.എസ്.എസ് ശാഖ നടത്തുന്നത് നടഞ്ഞുകൊണ്ടുള്ള ഉത്തരവ് ദേവസ്വം വകുപ്പ്് ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന.
ente-rogi

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day