|    Jan 22 Sun, 2017 3:39 pm
FLASH NEWS

ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Published : 22nd January 2016 | Posted By: SMR

തിരുവനന്തപുരം: കലോല്‍സവ നഗരിയിലെ തേജസ് സ്റ്റാളില്‍ നടന്ന അടിക്കുറിപ്പ് – ക്വിസ്മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമ പിന്നണി ഗായിക രാജലക്ഷ്മി, ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദ്, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍ പിള്ള എന്നിവരാണ് സമ്മാനങ്ങള്‍ നല്‍കിയത്. അജ്ഞു എല്‍സ റോയ് (ഗവണ്‍മെന്റ് ആയുര്‍വേദ കോളജ്, തിരുവനന്തപുരം), ഇ ജെ ജെയ്‌സണ്‍ കാസര്‍കോഡ്, ആര്യ ശങ്കര്‍ പാരിപ്പള്ളി കൊല്ലം, അസ്ഹര്‍ ആറ്റിങ്ങല്‍, രാഗിന്‍ ആറ്റിങ്ങല്‍ എന്നിവരാണ് കഴിഞ്ഞദിവസത്തെ വിജയികള്‍.
ചടങ്ങില്‍ തേജസ് പേഴ്‌സണല്‍ മാനേജര്‍ അസ്‌ലം, യൂണിറ്റ് മാനേജര്‍ അയ്യൂബ്, സോണല്‍ ഓര്‍ഗനൈസര്‍ എം അബ്ദുല്‍ റഹീം, ഫീല്‍ഡ് ഓര്‍ഗനൈസര്‍ അബ്ദുല്‍ സലാം പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക