|    Jan 20 Fri, 2017 5:28 pm
FLASH NEWS

ക്വട്ടേഷന്‍ ആക്രമണം; സംഘത്തലവനും കൂട്ടാളിയും പിടിയില്‍

Published : 17th October 2016 | Posted By: Abbasali tf

പത്തനംതിട്ട: പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി ക്വട്ടേഷന്‍ ആക്രമണക്കേസില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍.  സംഘത്തലവന്‍ ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ നടുവത്ത്കാവ് കൊച്ചുമുറിയില്‍ വീട്ടില്‍ പാണ്ടി സജി എന്നു വിളിക്കുന്ന സജികുമാര്‍ (42), പ്രക്കാനം തോട്ടുപുറം ആനപ്പാറയ്ക്കല്‍ വീട്ടില്‍ ജിത്തു ഡേവിഡ് (22) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം സിഐ എ എസ് സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് വാര്യാപുരത്ത് നിന്ന് അറസ്റ്റിലായ ജിത്തു ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്നലെ രാവിലെ എട്ടിന് വെണ്ണിക്കുളത്തിന് സമീപം വരിക്കനാലില്‍ നിന്നാണ് പാണ്ടി സജി പിടിയിലായത്.
ഇവര്‍ നടത്തിയ ക്വട്ടേഷന്‍ ആക്രമണത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ജൂണ്‍ 18ന് ഇലന്തൂര്‍ ശാലേം മാര്‍ത്തോമ്മ പള്ളിക്ക് സമീപം വച്ച്  ഗണപതി ക്ഷേത്രത്തിന് അടുത്ത് ദീപാ വിഹാറില്‍ താമസിക്കുന്ന ദര്‍ശന്‍ ഡി. കുമാര്‍, സുഹൃത്ത് അഖില്‍ എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഈ കേസില്‍ സജിക്കൊപ്പം ജിത്തുവടക്കം മറ്റു നാലുപേര്‍ കൂടി പ്രതികളാണ്.
ഇവരെ പിടികിട്ടാനുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസത് 27ന് പ്രക്കാനം തേപ്പുകല്ലുങ്കല്‍ മുരുപ്പേല്‍ വീട്ടില്‍ വേണുവിനെ(38) തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ഒപ്പമുണ്ടായിരുന്ന മുട്ടുകുടുക്കയില്‍ സജിത്ത്, തേപ്പുകല്ലുങ്കല്‍ ബിജു എന്നിവരെ മര്‍ദിക്കുകയും ചെയ്തത് ഇവരാണെന്ന് സിഐ പറഞ്ഞു. കരിമ്പനാക്കുഴി ബിജു നിവാസില്‍ അനില്‍കുമാറിനെ (38) ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. ജൂണ്‍ അഞ്ചിന് രാത്രി ഒമ്പതിന് പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് തൈക്കാവ് അനീഷാ മന്‍സിലില്‍ അജിത്തിന്റെ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടു പോയി വാര്യാപുരം ചിറക്കാല മില്‍മയ്ക്ക് സമീപം വച്ച് മുളകുപൊടിയെറിഞ്ഞ് മര്‍ദിച്ച കേസും ഇവര്‍ക്കെതിരേ നിലനില്‍ക്കുന്നുണ്ട്.
സജിയുടെ നേതൃത്വത്തിലുള്ള ആറംഗ ക്വട്ടേഷന്‍ സംഘം പത്തനംതിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചാണ് ആക്രമണം നടത്തിയിരുന്നത്.
ഒരു ആക്രമണം കഴിഞ്ഞാലുടന്‍ ഇവര്‍ തമിഴ്‌നാട്ടിലെ ഈറോഡിലുള്ള ഒളിയിടങ്ങളിലേക്ക് പോവും. സി.ഐയെ കൂടാതെ എസ്.പിയുടെ ഷാഡോ പോലീസ് ടീമംഗങ്ങളായ ലിജു, സന്തോഷ്, കീഴ്‌വായ്പൂര് സ്‌റ്റേഷനിലെ സിപിഒ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ക്വട്ടേഷന്‍   ആക്രമണം; സംഘത്തലവനും കൂട്ടാളിയും
പിടിയില്‍

പത്തനംതിട്ട: പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി ക്വട്ടേഷന്‍ ആക്രമണക്കേസില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍.  സംഘത്തലവന്‍ ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ നടുവത്ത്കാവ് കൊച്ചുമുറിയില്‍ വീട്ടില്‍ പാണ്ടി സജി എന്നു വിളിക്കുന്ന സജികുമാര്‍ (42), പ്രക്കാനം തോട്ടുപുറം ആനപ്പാറയ്ക്കല്‍ വീട്ടില്‍ ജിത്തു ഡേവിഡ് (22) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം സിഐ എ എസ് സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് വാര്യാപുരത്ത് നിന്ന് അറസ്റ്റിലായ ജിത്തു ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്നലെ രാവിലെ എട്ടിന് വെണ്ണിക്കുളത്തിന് സമീപം വരിക്കനാലില്‍ നിന്നാണ് പാണ്ടി സജി പിടിയിലായത്.ഇവര്‍ നടത്തിയ ക്വട്ടേഷന്‍ ആക്രമണത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ജൂണ്‍ 18ന് ഇലന്തൂര്‍ ശാലേം മാര്‍ത്തോമ്മ പള്ളിക്ക് സമീപം വച്ച്  ഗണപതി ക്ഷേത്രത്തിന് അടുത്ത് ദീപാ വിഹാറില്‍ താമസിക്കുന്ന ദര്‍ശന്‍ ഡി. കുമാര്‍, സുഹൃത്ത് അഖില്‍ എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഈ കേസില്‍ സജിക്കൊപ്പം ജിത്തുവടക്കം മറ്റു നാലുപേര്‍ കൂടി പ്രതികളാണ്. ഇവരെ പിടികിട്ടാനുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസത് 27ന് പ്രക്കാനം തേപ്പുകല്ലുങ്കല്‍ മുരുപ്പേല്‍ വീട്ടില്‍ വേണുവിനെ(38) തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ഒപ്പമുണ്ടായിരുന്ന മുട്ടുകുടുക്കയില്‍ സജിത്ത്, തേപ്പുകല്ലുങ്കല്‍ ബിജു എന്നിവരെ മര്‍ദിക്കുകയും ചെയ്തത് ഇവരാണെന്ന് സിഐ പറഞ്ഞു. കരിമ്പനാക്കുഴി ബിജു നിവാസില്‍ അനില്‍കുമാറിനെ (38) ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. ജ. ജൂണ്‍ അഞ്ചിന് രാത്രി ഒമ്പതിന് പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് തൈക്കാവ് അനീഷാ മന്‍സിലില്‍ അജിത്തിന്റെ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടു പോയി വാര്യാപുരം ചിറക്കാല മില്‍മയ്ക്ക് സമീപം വച്ച് മുളകുപൊടിയെറിഞ്ഞ് മര്‍ദിച്ച കേസും ഇവര്‍ക്കെതിരേ നിലനില്‍ക്കുന്നുണ്ട്.
സജിയുടെ നേതൃത്വത്തിലുള്ള ആറംഗ ക്വട്ടേഷന്‍ സംഘം പത്തനംതിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചാണ് ആക്രമണം നടത്തിയിരുന്നത്.
ഒരു ആക്രമണം കഴിഞ്ഞാലുടന്‍ ഇവര്‍ തമിഴ്‌നാട്ടിലെ ഈറോഡിലുള്ള ഒളിയിടങ്ങളിലേക്ക് പോവും. സി.ഐയെ കൂടാതെ എസ്.പിയുടെ ഷാഡോ പോലീസ് ടീമംഗങ്ങളായ ലിജു, സന്തോഷ്, കീഴ്‌വായ്പൂര് സ്‌റ്റേഷനിലെ സിപിഒ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക