|    Feb 25 Sat, 2017 3:45 am
FLASH NEWS

ക്ലിന്‍സ്മാനെ അമേരിക്ക പുറത്താക്കി

Published : 24th November 2016 | Posted By: SMR

വാഷിങ്ടണ്‍: ജര്‍മനിയുടെ മു ന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം യുര്‍ഗന്‍ ക്ലിന്‍സ്മാനെ അമേരിക്കയുടെ ഫുട്‌ബോള്‍ കോച്ച് സ്ഥാനത്ത് നിന്നു പുറത്താക്കി. 2018ലെ റഷ്യ ന്‍ ലോകകപ്പിന്റെ യോഗ്യതാമല്‍സരങ്ങളിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ക്ലി ന്‍സ്മാനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
52കാരനായ ക്ലിന്‍സ്മാനു കീ ഴില്‍ കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും ടീമിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ മല്‍സരത്തില്‍ മെക്‌സിക്കോയോട് 1-2ന്റെ തോല്‍വി വഴങ്ങിയ അമേരിക്ക കോസ്റ്ററിക്കയോട് 0-4ന്റെ നാണംകെട്ട തോ ല്‍വിയുമേറ്റു വാങ്ങിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക