|    Jul 28 Fri, 2017 10:07 am
FLASH NEWS
Home   >  News now   >  

ക്രിസ്മസിനും നല്ലനാളുകള്‍, റെയില്‍വേ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി

Published : 24th December 2015 | Posted By: G.A.G

train

ന്യൂഡല്‍ഹി: തല്‍ക്കാല്‍ നിരക്കുകളില്‍ റെയില്‍വേ വന്‍തോതില്‍ വര്‍ധന വരുത്തി. 10 രൂപ മുതല്‍ 100 രൂപവരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. വര്‍ധന ക്രിസ്മസ് ദിനത്തില്‍ നിലവില്‍ വരും.
തല്‍ക്കാല്‍ നിരക്കിലെ വര്‍ധന ഇങ്ങിനെ:
എസി ടു ടയര്‍ 100 രൂപയുടെ വര്‍ധന.
സെക്കന്‍ഡ് സിറ്റിംഗിന് 10 രൂപയും എസി 3 ടയറിന് 50 രൂപയും കൂട്ടി
സ്ലീപ്പര്‍ ക്ലാസിന്റെ മിനിമം തല്‍ക്കാല്‍ നിരക്കായ 90രൂപ 100 ആയി വര്‍ധിപ്പിച്ചു.
സ്ലീപ്പര്‍ തല്‍ക്കാല്‍ ബുക്കിങ് നിരക്ക്  175 ആയിരുന്നത്് 200 ആയി കൂട്ടി.
തേര്‍ഡ് എ.സിയുടെ കുറഞ്ഞ നിരക്ക് 300 ആയി ഉയര്‍ത്തി.
സെക്കന്‍ഡ് എ.സിയുടെ മിനിമം തല്‍ക്കാല്‍ ബുക്കിങ് ചാര്‍ജ് നാനൂറ് രൂപയാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക