|    Nov 19 Mon, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്രിമിനല്‍ സ്വഭാവമുള്ള പോലിസുകാരെ സംരക്ഷിക്കില്ല

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: ക്രിമിനല്‍ സ്വഭാവമുള്ള പോലിസുകാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള പോലി സില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഒരു മാനവശേഷി ഓഡിറ്റിങ് നടക്കുന്നുണ്ട്. ജോലിഭാരംമൂലം സേനയില്‍ ആത്മഹത്യ കൂടുന്നുവെന്ന തരത്തിലുള്ള ആരോപണം ശരിയല്ല. എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റതായി പരാതിപ്പെട്ടിട്ടുള്ള ഗവാസ്‌കര്‍ ഡ്രൈവര്‍ ഹവീല്‍ദാര്‍ തസ്തികയില്‍ സ്ഥിരം നിയമനം ലഭിച്ചിട്ടുള്ളയാളാണ്. ക്യാംപ് ഫോളോവറല്ല. ഗവാസ്‌കറിനെ മര്‍ദിച്ചുവെന്നും ഗവാസ്‌കര്‍ മര്‍ദിച്ചുവെന്നുമുള്ള കേസുകള്‍ അന്വേഷണത്തിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss