|    May 23 Tue, 2017 6:51 am
FLASH NEWS

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണം

Published : 9th March 2016 | Posted By: sdq

supremcourt

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകശളില്‍ ഉള്‍പ്പെട്ട് ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് ബെഞ്ച് രൂപീകരിക്കണമെന്ന് ശുപാര്‍ശ. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിസിന് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പുറമെ ഇ്ത്തരം കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന കോടതിയെ സമീപിച്ചിരുന്നു.

നിലവില്‍ ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലധികം ശി്ക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ക്കാണ്് അയോഗ്യതയുള്ളത്. എന്നാല്‍, ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്നാണ് ഹരജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day