|    Oct 18 Thu, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കോഹ്‌ലി നല്‍കുന്ന സ്വാതന്ത്ര്യം കരുത്ത്: ചാഹല്‍

Published : 19th September 2017 | Posted By: fsq

 

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നല്‍കുന്ന സ്വാതന്ത്ര്യമാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തെന്ന് സ്പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍. ആക്രമണിച്ച് കീഴടക്കുന്ന കോഹ്‌ലിയുടെ സ്വഭാവമാണ് ചെറിയ വിജയ ലക്ഷ്യത്തിലും വിജയം പിടിച്ചെടുക്കാന്‍ കരുത്തായതെന്നും ചാഹല്‍ പറഞ്ഞു. ഒന്നാം ഏകദിനത്തില്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കി ഇന്ത്യയെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ചത് ചാഹലായിരുന്നു. മല്‍സരത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss