|    Jul 24 Mon, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോഹ്‌ലിക്ക് വിശ്രമം; നേഗി ഇന്ത്യന്‍ ടീമില്‍

Published : 2nd February 2016 | Posted By: SMR

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിക്കു വിശ്രമം നല്‍കി ശ്രീലങ്കയ്‌ക്കെതിര നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡല്‍ഹി ഓള്‍റൗണ്ടര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. കോഹ്‌ലിയുടെ പകരക്കാരമായി മനീഷ് പാണ്ഡെയെ ടീമിലുള്‍പ്പെടുത്തി.
ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ച ടീമിലുണ്ടായിരുന്ന റിഷി ധവാന്‍, ഗുര്‍കീരത് സിങ്, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി. മൂന്നു ട്വന്റി മല്‍സരങ്ങളിലാണ് ഇന്ത്യയും ലങ്ക യും ഏറ്റുമുട്ടുക. ഈ മാസം ഒമ്പതിനാണ് ആദ്യ കളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക