|    Jan 24 Tue, 2017 4:47 am

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എസ്ഥാനം രാജിവെച്ചു

Published : 28th January 2016 | Posted By: G.A.G

KOVOOR-KUNJUMONതിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആര്‍എസ്പി എംഎല്‍എയാണ്.  യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ല എന്നും ഇടതുപക്ഷവുമായി സഹകരിച്ചു പോകുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

ആര്‍എസ്പി യുഡിഎഫിലെത്തിയശേഷം പാര്‍ട്ടിനേതൃത്വവുമായി അകല്‍ച്ചയിലായ കുഞ്ഞുമോന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. തനിക്കൊപ്പം മറ്റുനേതാക്കളും അണികളും മുന്നണി വിട്ടുപോരുമെന്നും യഥാര്‍ഥ ആര്‍എസ്പി രൂപീകരിക്കുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക