|    Jan 21 Sun, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോവളം കൊട്ടാരം : കേസ് തീര്‍പ്പാക്കി

Published : 10th August 2017 | Posted By: fsq

 

കൊച്ചി: കോവളം കൊട്ടാരം തിരിച്ചുനല്‍കാത്തതിനെതിരേ കോവളം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ബി രവി പിള്ള സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കൊട്ടാരം വിട്ടുനല്‍കാന്‍ നെയ്യാറ്റിന്‍കര തഹസില്‍ദാറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയാണ് നടപടി. കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഹരജിക്കാര്‍ക്ക് ബന്ധപ്പെട്ട കോടതികളെ സമീപിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day