|    Aug 21 Mon, 2017 6:32 am
FLASH NEWS
Home   >  Kerala   >  

കോഴ വിവാദം: ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുരളീധരന്‍

Published : 13th August 2017 | Posted By: mi.ptk

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദം ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ഇക്കാര്യം നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് തന്റെ നിലപാടും യോഗത്തില്‍ വ്യക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക