|    Oct 16 Tue, 2018 5:18 am
FLASH NEWS
Home   >  National   >  

കോഴിയിറച്ചിയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് പരീക്കര്‍

Published : 13th January 2017 | Posted By: mi.ptk

manohar-Parrikar

ന്യൂഡല്‍ഹി: സൈനിക ക്യാംപുകളില്‍ വിതരണത്തിനായി ഫ്രീസ് ചെയ്ത കോഴിയിറച്ചി ഓര്‍ഡര്‍ചെയ്തിട്ടുണ്ടെന്ന്് നല്‍കിയിട്ടുണ്ടെന്ന്  പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങള്‍ തീരെ നിലവാരം കുറഞ്ഞതാണെന്ന് ആരോപിച്ച് ബിഎസ്എഫ് സൈനികന്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. 26 കേന്ദ്രങ്ങളില്‍ ഫ്രീസ് ചെയ്ത കോഴിയിറച്ചി എത്തിച്ചിട്ടുണ്ടെന്നും  അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ യൂണിറ്റുകളിലേക്കും ഇത്തരത്തിലുള്ള ഇറച്ചി എത്തിച്ചുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയതായും പരീക്കര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss