|    Oct 16 Tue, 2018 1:36 am
FLASH NEWS
Home   >  Kerala   >  

കോഴിക്കോട് വിലങ്ങാട് വായാട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍

Published : 19th September 2017 | Posted By: shadina sdna

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് വിലങ്ങാട് വായാട് വനമേഖലയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. ആളപായമില്ല. ഇന്നലെ രാത്രിയാണ് നരിപ്പറ്റ പഞ്ചായത്തിലെ വായാട് മലയോട് ചേര്‍ന്ന റിസര്‍വ് വനത്തില്‍ ഉരുള്‍പൊട്ടിയത്. മൂന്നേക്കര്‍ കൃഷി നശിച്ചു. നിരവധി ക്വാറികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss