|    May 27 Sat, 2017 7:29 pm
FLASH NEWS

കോഴിക്കോട് വന്‍ തീപിടുത്തം

Published : 20th March 2016 | Posted By: sdq

calicut fire

കോഴിക്കോട്: കല്ലായിയിലെ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് തീപിടിച്ചത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. സ്ഥാപനം പൂര്‍ണമായും കത്തിയിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day