|    Aug 15 Wed, 2018 12:33 am
FLASH NEWS
Home   >  Kerala   >  

കോഴിക്കോട് കെട്ടിടം പൊളിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്

Published : 8th August 2018 | Posted By: afsal aph

കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ പഴയ കെട്ടിടം പൊളിഞ്ഞ് വീണ് അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്. ചെരുപ്പ് കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണത്. അപകട സമയം 10 പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss