|    May 24 Wed, 2017 11:46 am
FLASH NEWS

കോഴിക്കോട് ജില്ലാകലക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി

Published : 2nd July 2016 | Posted By: sdq

തന്നെ അവഹേളിക്കുന്ന കോഴിക്കോട് ജില്ലാ കലക്ടറുടെ വാട്‌സാപ്പ് സന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി.
കലക്ടറുടെ അസാന്നിധ്യത്തില്‍ ഒരു ഉദ്യോഗസ്തനെയും ഭീഷണിപ്പെടുത്തിയിട്ടില്ല. കലക്ടറുടെ വാട്‌സപ്പ് സന്ദേശത്തില്‍ പറഞ്ഞതുപോലെ താന്‍ കഴിഞ്ഞ മാസങ്ങളില്‍ കലക്ടറുടെ ഏതെങ്കിലും നമ്പരില്‍ വിളിക്കുകയോ,പോയി കാണുകയോ,അദ്ധേഹത്തിന്റെ ക്യബിനിലോ, വീട്ടിലോ പോയി സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞ പോലെ ഫോണില്‍ വിളിച്ചോ, നേരിട്ടോ അദ്ദേഹത്തെ ഭീഷണിപ്പെടുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കോള്‍ ഡിറ്റയില്‍സ് റെക്കോര്‍ഡ് എടുക്കുവാനും,സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുവാനും എംപി വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അദ്ദേഹം തെളിയിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിയമ നടപടി സ്വീകരിക്കുന്നതാണെന്നും രാഘവന്‍ എംപി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം: –

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day