|    Oct 18 Thu, 2018 1:45 am
FLASH NEWS
Home   >  Kerala   >  

കോഴിക്കോട് കലക്ടറേറ്റില്‍ തീപിടുത്തം

Published : 22nd September 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റില്‍ തീപിടുത്തം. കലക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് തീപിടുത്തമുണ്ടായത്. കലക്ടറേറ്റിലെ രണ്ടാം നിലയില്‍ ഡെപ്യൂട്ടി കലക്ടറുടെ മുറിയുടെ അടുത്താണ് തപാല്‍ വിഭാഗം. ശക്തമായ പുയ ഉയരുന്നുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചക്ക് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് തീപിടുത്തമുണ്ടായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss