|    Jun 25 Mon, 2018 11:50 am
FLASH NEWS
Home   >  Kerala   >  

കോഴിക്കോട്ട് മൂന്നു കടകള്‍ കത്തിനശിച്ചു

Published : 24th January 2017 | Posted By: G.A.G

fire1
കോഴിക്കോട് : മാവൂര്‍ റോഡില്‍  പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു കടകള്‍ കത്തി നശിച്ചു പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷറാറാ പഌസ ബില്‍ഡിംഗിലെ മൊബൈല്‍ ഫോണുകളും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന കടകളാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി കണക്കാക്കപ്പെടുന്നു. അഗ്‌നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ട രണ്ട് അഗ്‌നിശമന സേനാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss