|    Jul 21 Fri, 2017 4:26 pm
FLASH NEWS
Home   >  News now   >  

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Published : 13th July 2017 | Posted By: G.A.G

കോഴിക്കോട് : ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. നല്ലളം മലപ്പുറം പറമ്പില്‍ കമാലുദ്ദീന്റെ മകന്‍
മുഹമ്മദ് മുജാഹിം (20) ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവ് ജംങ്ഷന് സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക