|    Jul 19 Thu, 2018 9:07 pm
FLASH NEWS
Home   >  Kerala   >  

കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചു

Published : 24th September 2017 | Posted By: G.A.G

കോഴിക്കോട് : ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹില്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന
നാല് പേര്‍ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ സംഘം മുറിയെടുത്തത്.

അതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ ഒരു സംഘം നാട്ടുകാര്‍ മര്‍ദിച്ചു.
മര്‍ദ്ദനമേറ്റ മനോരമ ലേഖകന്‍ ദിലീപിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss