കോഴിക്കോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
Published : 15th April 2018 | Posted By: G.A.G

കോഴിക്കോട്: കാരന്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര് മരിച്ചു.
മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുല്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്.
വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും സ്ക്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.