|    May 23 Tue, 2017 12:49 pm
FLASH NEWS

കോഴക്കേസ്: കാമത്തിനെ ചോദ്യം ചെയ്തു

Published : 1st July 2016 | Posted By: SMR

പനാജി: ലൂയി ബര്‍ജര്‍ കോഴക്കേസില്‍ ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു.
ഇന്നലെരാവിലെയാണ് കാമത്ത് ഇഡി ഓഫിസിലെത്തിയത്. വൈകുന്നേരം വരെ ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. അഴുക്ക്ചാല്‍-ജലവിതരണ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ലഭിക്കുന്നതിനായി തങ്ങള്‍ ഒരു മന്ത്രിക്ക് കോഴ നല്‍കിയെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയി ബെര്‍ജര്‍ കമ്പനി അവകാശപ്പെട്ടിരുന്നു. ഇതാണ് കേസിന് അടിസ്ഥാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day