|    Oct 15 Mon, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോപ്റ്റര്‍ കേസ് : കുറ്റപത്രം സമര്‍പ്പിച്ചു

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി 3600 കോടിയുടെ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസില്‍ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കും അവയുടെ ഒരു ഡയറക്ടര്‍ക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ കീഴിലാണു യുഎച്ച്‌വൈ സക്‌സേന, മാട്രിക് ഹോള്‍ഡിങ്‌സ് എന്നീ ദുബയ് കമ്പനികള്‍ക്കെതിരേ ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss