|    Oct 19 Thu, 2017 3:52 am
FLASH NEWS

കോന്നി മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനം രാത്രിയിലും

Published : 3rd November 2016 | Posted By: SMR

കോന്നി: കോന്നി മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനം രാത്രിയിലും തുടങ്ങി. വൈകീട്ട് ആറു മുതല്‍ രാവിലെ വരെയാണ് സേവനം ലഭിക്കുന്നത്. മൃഗങ്ങള്‍ക്ക് രാത്രിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് രാത്രി ചികില്‍സ ലഭിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ബ്ലോക്ക്തല മൃഗാശുപത്രിയിലാണ് രാത്രിയില്‍ സേവനം  ലഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക