|    Nov 18 Sun, 2018 1:40 am
FLASH NEWS
Home   >  News now   >  

കോന്നിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

Published : 6th August 2018 | Posted By: G.A.G

കോന്നി: പത്തനംതിട്ട കോന്നി അരുവാപ്പുലത്ത് ഒരാള്‍ മര്‍ദനമേറ്റ് മരിച്ചു. കോന്നി സുരേഷ്‌കുമാര്‍ (41) ആണ് മരിച്ചത്. മര്‍ദനമേറ്റ് റോഡില്‍ കിടന്ന സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിപിന്‍ ചന്ദ്രന്‍ എന്നയാള്‍ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss