|    Apr 25 Tue, 2017 11:54 pm
FLASH NEWS

കോണ്‍സുലേറ്റ് അംഗങ്ങളുടെ കുടുംബങ്ങള്‍ തുര്‍ക്കി വിടണമെന്ന്

Published : 31st October 2016 | Posted By: SMR

ഇസ്താംബൂള്‍: തുര്‍ക്കിയിലെ യുഎസ് പൗരന്‍മാര്‍ക്കെതിരേ ആക്രമണം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് യുഎസ് കോണ്‍സുലേറ്റ് അംഗങ്ങളുടെ കുടുംബങ്ങളോട് രാജ്യംവിടാന്‍ നിര്‍ദേശം നല്‍കി. ഇസ്താംബൂളില്‍ യുഎസ് പൗരന്‍മാരെ ലക്ഷ്യംവച്ച് ആക്രമണം നടക്കുമെന്നു ഭീഷണി ലഭിച്ച സാഹചര്യം കണക്കിലെടുത്താണിത്. ഇസ്താംബൂളിലുള്ള എംബസിക്കു മാത്രമാണ് നിര്‍ദേശം ബാധകം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day