|    Jul 20 Fri, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: രാഹുല്‍ ഗാന്ധി പങ്കെടുക്കും

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ഒക്‌ടോബര്‍ 28ന് കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ബൂത്തു പ്രസിഡന്റുമാരുമാണ് സമ്മേളന പ്രതിനിധികള്‍. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss