|    Jul 19 Thu, 2018 7:14 am
FLASH NEWS

കോണ്‍ഗ്രസ് വളര്‍ത്തിയ ഇന്ത്യയെ മോദി തളര്‍ത്തുന്നു : കെ സുരേന്ദ്രന്‍

Published : 2nd August 2017 | Posted By: fsq

 

കാസര്‍കോട്: കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വളര്‍ത്തിയ ഭാരതത്തെ നരേന്ദ്ര മോദി തളര്‍ത്താന്‍ ശ്രമിക്കുകയാണന്ന് ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ 14 മുതല്‍ നയിക്കുന്ന വാഹനപ്രചാരണ ജാഥയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. പി ജി ദേവ് അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, അഡ്വ. എം സി ജോസ്, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, എം കുഞ്ഞമ്പു നമ്പ്യാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss