|    Jan 20 Fri, 2017 7:29 pm
FLASH NEWS

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. കെ സി ജോസഫ് ഉപനേതാവാകും. പി ടി തോമസിനെ സെക്രട്ടറിയായും അടൂര്‍ പ്രകാശിനെ ചീഫ് വിപ്പായും എ പി അനില്‍കുമാറിനെ ഖജാഞ്ചിയായും തിരഞ്ഞെടുത്തു. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ എന്നിവര്‍ വിപ്പുമാരാവും.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക