|    Nov 23 Thu, 2017 9:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ക്ഷണം: യശ്വന്ത് സിന്‍ഹ ഗുജറാത്തിലേക്

Published : 3rd November 2017 | Posted By: fsq

 

ക്രാജ്‌കോട്ട്: ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഗുജറാത്ത് സന്ദര്‍ശിച്ചു. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരിതര സംഘടനയുടെ ക്ഷണപ്രകാരമാണു യശ്വന്ത് സിന്‍ഹ ഗുജറാത്തിലെത്തിയത്. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നിലപാടിനെ യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചതു വിവാദം സൃഷ്ടിച്ചിരുന്നു. മുന്‍ ധനകാര്യമന്ത്രിയായ സിന്‍ഹ അഹ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളില്‍ വ്യാപാരസമൂഹത്തോടു സംസാരിക്കുകയും ക്ലാസെടുക്കുകയും ചെയ്യുമെന്നു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക