|    Sep 19 Wed, 2018 8:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോട്ടയത്ത് ഇന്നു ബിജെപി ഹര്‍ത്താല്‍

Published : 12th May 2017 | Posted By: fsq

 

കോട്ടയം: ജില്ലയില്‍ ഇന്നു ബിജെപി ഹര്‍ത്താല്‍. ബിജെപിയുടെ രണ്ടു ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നിവയ്ക്ക് പുറമേ ജില്ലയില്‍ നടക്കുന്ന സാമുദായിക-സാംസ്‌കാരിക പരിപാടികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss